)
റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയമാണ് ആർബിഐ പ്രഖ്യാപിച്ചത്. റിപ്പോയിൽ അര ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായിരിക്കുകയാണ്. തുടർച്ചയായി മൂന്നാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. മൂന്ന് തവണയായി ഒരു ശതമാനമാണ് റിപ്പോ നിരക്ക് കുറഞ്ഞത്.
ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് റിപ്പോ നിരക്ക് വീണ്ടും കുറച്ചതായി പ്രഖ്യാപിച്ചത്. ജൂൺ നാലിന് ആരംഭിച്ച ധനനയ അവലോകന യോഗത്തിന് ശേഷമാണ് ഇന്ന് രാവിലെ പ്രഖ്യാപനങ്ങളുണ്ടായത്. പണപ്പെരുപ്പം ലഘൂകരിക്കപ്പെടുകയും തുടർച്ചയായി രണ്ട് തവണ റിപ്പോ നിരക്ക് കുറയ്ക്കുകയും ചെയ്തതോടെ വിപണിക്ക് പ്രതീക്ഷ നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.