Crime News: വയനാട്ടില്‍ 16കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

പ്രതികഞ മാനന്തവാടി സ്വദേശികളാണ്. തട്ടിക്കൊണ്ടുപോയ ശേഷം മദ്യം നൽകിയാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

Crime News: വയനാട്ടില്‍ 16കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
Image Credit: Crime | (Photo: Zee news)

About the Author