Kozhikode Crime News: കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു; കവർച്ച ആസൂത്രിതം, പ്രതിക്കായി അന്വേഷണം

സ്വകാര്യ ബാങ്കിലെ ജീവനക്കാരനിൽ നിന്നാണ് പ്രതി ഷിബിൻ ലാൽ 40 ലക്ഷം രൂപ കവർന്നത്.

Kozhikode Crime News: കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു; കവർച്ച ആസൂത്രിതം, പ്രതിക്കായി അന്വേഷണം
Image Credit: Crime | (Photo: Zee news)

About the Author