Pocso case: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും

Pocso Case: ജീവപര്യന്തവും തടവിനുമൊപ്പം 4 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

Written by - Zee Malayalam News Desk | Last Updated : May 16, 2025, 09:22 PM IST
  • പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
  • എഴുവന്തല സ്വദേശി മണികണ്ഠനാണ് (49) പ്രതി.
  • പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക കഠിനതടവും പ്രതി അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
Pocso case: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. എഴുവന്തല സ്വദേശി മണികണ്ഠനാണ് (49) പ്രതി. ഇരട്ട ജീവപര്യന്തവും 43 വർഷം കഠിനതടവിനൊപ്പം 4 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക കഠിനതടവും പ്രതി അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നുമാണ് കോടതി വിധി. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് വിധിയിൽ പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News