Robbery In Aluva: പള്ളിയിലെ ഭണ്ഡാരം കവർന്ന അസം സ്വദേശി അറസ്റ്റിൽ

ഭാര്യയുടെ ചികിത്സയ്ക്കായി പള്ളി ഭാരവാഹികളെ സമീപിച്ചപ്പോൾ സഹായം നൽകിയിരുന്നു. അതിനിടയിലാണ് ഭണ്ഡാരത്തിൽ കുറെ തുകയുണ്ടെന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്.

Robbery In Aluva: പള്ളിയിലെ ഭണ്ഡാരം കവർന്ന അസം സ്വദേശി അറസ്റ്റിൽ
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More

Trending

  • News
  • Photos
  • Videos