Balaramapuram Child Murder Case: 'കൊന്നത് ഞാനല്ല', മൊഴി മാറ്റി ഹരികുമാ‍ർ'; പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്

Balaramapuram Child Murder Case: ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കുട്ടിയുടെ കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് പറഞ്ഞിരുന്നു.

Balaramapuram Child Murder Case:  'കൊന്നത് ഞാനല്ല', മൊഴി മാറ്റി ഹരികുമാ‍ർ'; പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്
Image Credit: child death

About the Author