Bengaluru Drug Bust: ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 14.69 കോടിയുടെ കൊക്കെയ്നുമായി രണ്ട് യുവതികൾ പിടിയിൽ!

Crime News: മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളെ കോട്ടൺപേട്ടിനടുത്ത് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ പിടികൂടിയവർക്ക് ഉന്നതതല അന്തർസംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്.

Bengaluru Drug Bust: ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 14.69 കോടിയുടെ കൊക്കെയ്നുമായി രണ്ട് യുവതികൾ പിടിയിൽ!
Image Credit: File photo

About the Author