Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായി

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം. കേസിൽ ഷെറിൽ പരോളിലായിരുന്നു. ജൂലൈ 22 വരെയായിരുന്നു പരോൾ കാലാവധി. എന്നാൽ ഇതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ വനിതാ ജയിലിൽ അതീവ രഹസ്യമായി എത്തി നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.

Bhaskara Karanavar Murder Case: ഭാസ്കര കാരണവർ വധക്കേസ്; പരോളിനിടെ ജയിൽ മോചനത്തിന് അനുമതി, പ്രതി ഷെറിൻ ജയിൽമോചിതയായി
Image Credit: Crime | (Photo: Zee news)

About the Author