Filmmaker Manish Gupta: ശമ്പളം ചോദിച്ച ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച് സംവിധായകൻ മനീഷ് ​ഗുപ്ത; കേസെടുത്ത് പോലീസ്

Crime News: ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡ്രൈവറെ കുത്തിയ കേസിൽ വെർസോവ പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Filmmaker Manish Gupta: ശമ്പളം ചോദിച്ച ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച് സംവിധായകൻ മനീഷ് ​ഗുപ്ത; കേസെടുത്ത് പോലീസ്
Image Credit: File photo

About the Author