കൊല്ലം: ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകനെതിരെ കേസ്. പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. നടനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം വെച്ചു. പൊലീസ് സ്റ്റേഷന്റെ വാതിൽ ഇടിച്ചു പൊളിച്ച് കളയും എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനായകന്‍ ബഹളം വെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.