Crime News: കുക്കറിന്‍റെ അടപ്പുകൊണ്ട് അമ്മയെ ആക്രമിച്ചു; ബാലുശ്ശേരിയിൽ മകനും മരുമകള്‍ക്കുമെതിരെ കേസെടുത്തു

സ്വത്ത് തര്‍ക്കത്തെ തുടർന്നാണ് രതിൻ അമ്മയെ ആക്രമിച്ചതെന്നാണ് വിവരം. രതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Crime News: കുക്കറിന്‍റെ അടപ്പുകൊണ്ട് അമ്മയെ ആക്രമിച്ചു; ബാലുശ്ശേരിയിൽ മകനും മരുമകള്‍ക്കുമെതിരെ കേസെടുത്തു
Image Credit: Crime | (Photo: Zee news)

About the Author