Child Marriage Case: ശൈശവ വിവാഹം, കേസ് ഒതുക്കാൻ 50,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഇൻസ്പെക്ടർ പിടിയിൽ

Child Marriage Case Tamil Nadu: പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ വീരമ്മാൾ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.

Child Marriage Case: ശൈശവ വിവാഹം, കേസ് ഒതുക്കാൻ 50,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഇൻസ്പെക്ടർ പിടിയിൽ
Image Credit: Bribery | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More