MDMA Seized: 18 ഗ്രാം എംഡിഎംഎയുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം പിടിയിൽ

CPIM Local Committee Member Arrested: ഷമീര്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

MDMA Seized: 18 ഗ്രാം എംഡിഎംഎയുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം പിടിയിൽ
Image Credit: File photo

About the Author