Alappuzha News: മെഡിക്കൽ സ്റ്റോറിന്റെ പേരിൽ ലഹരികടത്ത്; പ്രതികൾക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും

Crime News: ഇവർ ആലപ്പുഴ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് നമ്പര്‍ സംഘടിപ്പിക്കുകയും തുടർന്ന് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയില്‍ അയക്കുകയുമായിരുന്നു.

Alappuzha News: മെഡിക്കൽ സ്റ്റോറിന്റെ പേരിൽ ലഹരികടത്ത്; പ്രതികൾക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും
Image Credit: File photo

About the Author