Pocso Case: ഒൻപതാം ക്ലാസുകാരി മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം വർക്കലയിൽ

പൊന്മുടിയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് ഇയാൾ മകളെ പീഡിപ്പിച്ചത്. പെൺകുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Pocso Case: ഒൻപതാം ക്ലാസുകാരി മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം വർക്കലയിൽ
Image Credit: pocso case | (Photo: Zee news)

About the Author