Father killed Daughter: ചോക്ലേറ്റ് വാങ്ങന്‍ പണം ചോദിച്ചതിന് നാലുവയസ്സുകാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു

Father Killed Daughter in Maharashtra: സ്ഥിരം മദ്യപനായിരുന്നു പിതാവ് ബാലാജി എന്നാണ് പോലീസ് പറയുന്നത്. ഭാര്യ ഇയാളുമായി പിണങ്ങിക്കഴിയുകയായിരുന്നു.

Father killed Daughter: ചോക്ലേറ്റ് വാങ്ങന്‍ പണം ചോദിച്ചതിന് നാലുവയസ്സുകാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു
Image Credit: Murder

About the Author