Govindachamy Prison Break: അതീവ സുരക്ഷാ സെല്ലിന്റെ കമ്പികൾ അറുത്തുമാറ്റി; ജയിൽ ചാടിയത് പുലർച്ചെ 1.10ന്, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയം

Kannur Central Jail: പുറത്ത് നിന്ന് സഹായം ലഭിച്ചെന്ന് സംശയം. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധന.

Govindachamy Prison Break: അതീവ സുരക്ഷാ സെല്ലിന്റെ കമ്പികൾ അറുത്തുമാറ്റി; ജയിൽ ചാടിയത് പുലർച്ചെ 1.10ന്, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയം
Image Credit: Govindachamy | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.