Thrissur Murder Case: ഗൾഫിൽ നിന്നെത്തിയ സുഹൃത്തിന്റെ വിരുന്ന് സത്കാരത്തിനിടെ വാക്കുതർക്കം; പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി

Gulf Expatriate Murder Case: വെങ്ങിണിശ്ശേരി സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. പ്രതി ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

Thrissur Murder Case: ഗൾഫിൽ നിന്നെത്തിയ സുഹൃത്തിന്റെ വിരുന്ന് സത്കാരത്തിനിടെ വാക്കുതർക്കം; പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി
Image Credit: Murder | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.