ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വിൽപന നടത്തിയ കടയുടമ അറസ്റ്റിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്.
Also Read: എട്ടുവയസുകാരിയെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു; പിന്നാലെ താഴേയ്ക്ക് ചാടി 37കാരി ജീവനൊടുക്കി
കടയുടമയിൽ നിന്നും കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പോലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു സത്യ നാരായണയെ പിടിച്ചത്. കഞ്ചാവ് കലർത്തിയ 100 കുൽഫി, 72 ബർഫികൾ, കഞ്ചാവ് ബോളുകൾ, ഐസ്ക്രീമുകൾ എന്നിവ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
Also Read: ശുക്രാദിത്യ രാജയോഗത്താൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും!
സത്യ നാരായണ സിംഗിൻ്റെ ഐസ്ക്രീം കടയിലൂടെയാണ് ഇവ വിൽപന നടത്തിയത്. നിരോധിത ലഹരി പദാർത്ഥങ്ങൾ ഉൾപ്പടെ കുട്ടികൾക്ക് വിതരണം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









