Honor Killing Tamil Nadu: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ദിണ്ടി​ഗലിൽ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

രാമചന്ദ്രനും ആരതിയും തമ്മിലുള്ള വിവാഹം നടന്നിട്ട് മൂന്ന് മാസമായിട്ടുള്ളൂ. അതിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നത്.

Honor Killing Tamil Nadu: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ദിണ്ടി​ഗലിൽ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
Image Credit: Crime | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More