Kottayam Crime: അവിഹിത ബന്ധം ചോദ്യം ചെയ്ത വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളി ഭർത്താവ്; സംഭവം കോട്ടയത്ത്

ജെസിയെ കാണക്കാരിയിലെ വീട്ടിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിൽ തള്ളിയെന്ന് ചോദ്യം ചെയ്യലിൽ ഭർത്താവ് സമ്മതിച്ചു.

Kottayam Crime: അവിഹിത ബന്ധം ചോദ്യം ചെയ്ത വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളി ഭർത്താവ്; സംഭവം കോട്ടയത്ത്
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More