Sexual Harassment In Bengaluru: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു; ബെംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റിൽ

നിരവധി ഫേക്ക് അക്കൗണ്ടുകളിലൂടെയും പ്രതി നടിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു.

Sexual Harassment In Bengaluru: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു; ബെംഗളൂരുവിൽ മലയാളി യുവാവ് അറസ്റ്റിൽ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More