എറണാകുളം: അങ്കമാലിയിൽ വൻ ലഹരി വേട്ട. 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ തലശ്ശേരി സ്വദേശി റിഷാൻ ആണ് എംഡിഎംഎയുമായി പിടിയിലായത്. ഡാൻസാഫ് ടീം ആണ് ഇയാളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അങ്കമാലിയിൽ വച്ച് ബസ് തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് MDMA യുമായി റിഷാൻ പിടിയിലായത്. ഹൈദരബാദിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ബെംഗളൂരുവിൽ നിന്നാണ് ബസിൽ കയറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









