Crime News: മീറ്റ്‌നയിൽ സംഘര്‍ഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു

Crime News: ഇരുസംഘങ്ങൾ തമ്മിൽ മീറ്റ്നയിൽ സംഘർഷം നടന്നതറിഞ്ഞ് എത്തിയ പോലീസ് അക്ബറിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 05:08 AM IST
  • മീറ്റ്‌നയിൽ എസ്‌ഐ ഉൾപ്പെടെ രണ്ടുപേർക്ക് വെട്ടേറ്റു
  • സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്ഐ ഉൾപ്പെടെയുള്ള രണ്ടുപേർക്കാണ് വെട്ടേറ്റത്
Crime News: മീറ്റ്‌നയിൽ  സംഘര്‍ഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു

ഒറ്റപ്പാലം: മീറ്റ്‌നയിൽ എസ്‌ഐ ഉൾപ്പെടെ രണ്ടുപേർക്ക് വെട്ടേറ്റു. സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്ഐ ഉൾപ്പെടെയുള്ള രണ്ടുപേർക്കാണ് വെട്ടേറ്റത്. വെട്ടേറ്റത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും മീറ്റ്നയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അക്ബറിനുമാണ്.

Add Zee News as a Preferred Source

Also Read: കരുനാ​ഗപ്പള്ളി സന്തോഷ് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായവരുടെ എണ്ണം 5 ആയി

സംഭവം നടന്നത് തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു.  ഇരുസംഘങ്ങൾ തമ്മിൽ മീറ്റ്നയിൽ സംഘർഷം നടന്നതറിഞ്ഞ് എത്തിയ പോലീസ് അക്ബറിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്.  സംഘർഷം നടന്നത് അക്ബറും മറു വിഭാഗവും തമ്മിലായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: വ്യാഴം മിഥുനത്തിലേക്ക്; മെയ് 14 മുതൽ ഇവർക്ക് രാജകീയ ജീവിതം ഒപ്പം പദോന്നതിയും

സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അക്രമത്തിൽ പരിക്കേറ്റ എസ്ഐയെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  എസ്ഐയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News