)
തിരുവനന്തപുരം: കൊൽക്കത്തിയിൽ ലോ കോളേജിലെ ഗാർഡ് റൂമിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോളേജിലെ രണ്ട് വിദ്യാർഥികളും ഒരു പൂർവ വിദ്യാർഥിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊൽക്കത്തയിൽ ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന് 10 മാസങ്ങൾക്ക് ശേഷമാണ് നടക്കുന്ന പുതിയ അക്രമം.
യുവതിയുടെ പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. ജൂൺ 25ന് ആണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.