Adimaly Crime News: വീട്ടിൽ ഒന്നരക്കിലോയോളം കഞ്ചാവ്; യുവാവ് അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിൽ

അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

Adimaly Crime News: വീട്ടിൽ ഒന്നരക്കിലോയോളം കഞ്ചാവ്; യുവാവ് അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിൽ
Image Credit: crime | (Photo: Zee news)

About the Author