)
കട്ടപ്പന: മുളകുപൊടി കലർത്തിയ തിളച്ചവെള്ളം ഒഴിച്ച് നടത്തിയ ക്രൂരമായ ആക്രമണത്തിൽ പൊള്ളലേറ്റ മധ്യവയസ്കൻ മരിച്ചു. മരിച്ചത് കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവനാണ്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജു അറസ്റ്റിൽ. നാടിനെ ഞെട്ടിച്ച സംഭവം നടന്നത് നവംബർ 3 നാണ്. കൊലപാതകത്തിന് കാരണം അയൽവാസികൾ തമ്മിലുള്ള തർക്കമാണ്. തർക്കത്തിനിടെ അയൽവാസിയായ ബിജു മുളകുപൊടി കലർത്തിയ തിളച്ചവെള്ളം രാജീവന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
Also Read:
ഇതിനെ തുടർന്ന് ഗുരുതരമായ പൊള്ളലേറ്റ രാജീവൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.