Puthukkad Murder Case: 'ടച്ചിങ്സ്' കൊടുത്തില്ല, ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു; സംഭവം പുതുക്കാട്

Thrissur Murder Case: എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Puthukkad Murder Case: 'ടച്ചിങ്സ്' കൊടുത്തില്ല, ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു; സംഭവം പുതുക്കാട്
Image Credit: Murder | Photo: Zee News

About the Author