Kozhikode Drug Bust: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

അറഫ നദീർ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ആഗസ്റ്റ് 15 നാണ് ബെംഗളൂരൂ ജയിലിൽ നിന്ന് ഇറങ്ങിയത്.

Kozhikode Drug Bust: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More