MDMA Seized: താമരശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിയിലായത് അമ്പായത്തോട് സ്വദേശി ഹാഫിസ് മുഹമ്മദ്

MDMA Seized In Thamarassery: പിടിയിലായ ഹാഫിസ് മുഹമ്മദിൽ നിന്ന് 2.16 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jun 18, 2025, 08:46 PM IST
  • അമ്പായത്തോട് സ്വദേശി ഹാഫിസ് മുഹമ്മദിനെ പോലീസ് പിടികൂടി
  • മയക്കുമരുന്ന് വിൽക്കാൻ ഉപയോ​ഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു
MDMA Seized: താമരശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിയിലായത് അമ്പായത്തോട് സ്വദേശി ഹാഫിസ് മുഹമ്മദ്

കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരിയിലാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ അമ്പായത്തോട് സ്വദേശി ഹാഫിസ് മുഹമ്മദിനെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് എംഡിഎംഎയുമായി ഹാഫിസിനെ പോലീസ് പിടികൂടിയത്.

ഇയാളിൽ നിന്ന് 2.16 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കാൻ ഉപയോ​ഗിച്ച ഓട്ടോ ടാക്സിയും പോലീസ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും വ്യാപകമായതിനെ തുടർന്ന് ശക്തമായ പരിശോധനയാണ് പോലീസും എക്സൈസും നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News