Neyyattinkara Samadhi Case: പുറത്തെടുത്ത മൃതദേഹം ആരുടേത്? സ്വാഭാവിക മരണമോ, കൊലപാതകമോ; പോസ്റ്റ്‌മോർട്ടം മെഡിക്കൽ കോളേജിൽ

Neyyattinkara Samadhi Case: മരണകാരണത്തിൽ വ്യക്തത വരുത്താൻ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Neyyattinkara Samadhi Case:   പുറത്തെടുത്ത മൃതദേഹം ആരുടേത്? സ്വാഭാവിക മരണമോ, കൊലപാതകമോ; പോസ്റ്റ്‌മോർട്ടം മെഡിക്കൽ കോളേജിൽ
Image Credit: samadhi case

About the Author