Vijay Sethupathi Sexual Allegation: മക്കള്‍ ശെല്‍വത്തിനെതിരേയും ലൈംഗികാരോപണം! വര്‍ഷങ്ങളോളം ഉപയോഗിച്ചെന്ന്, പരാതി നല്‍കി താരം

Vijay Sethupathi Sexual Allegation: ശ്രദ്ധകിട്ടാൻ വേണ്ടിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ആ പ്രശസ്തി അവർ ആസ്വദിക്കട്ടേ എന്നാണ് വിജയ് സേതുപതി പ്രതികരിച്ചത്

Vijay Sethupathi Sexual Allegation: മക്കള്‍ ശെല്‍വത്തിനെതിരേയും ലൈംഗികാരോപണം! വര്‍ഷങ്ങളോളം ഉപയോഗിച്ചെന്ന്, പരാതി നല്‍കി താരം
Image Credit: Vijay Sethupathi

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com