)
കൊച്ചി: ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിൽ ബിഗ് ബോസ് താരം ജിന്റോക്കെതിരെ കേസെടുത്ത് പോലീസ്. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തി വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചുവെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
ജിന്റോ ജിമ്മിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് പരാതിക്കൊപ്പം നൽകിയത്. ജിന്റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്ററിൽ നിന്നാണ് രേഖകളും പണവും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.