Thiruvananhtapuram: ട്രെയിനിൽ നിയമവിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമം; ഒരാൾ പിടിയിൽ

Crime News: ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Thiruvananhtapuram: ട്രെയിനിൽ നിയമവിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമം; ഒരാൾ പിടിയിൽ
Image Credit: File photo

About the Author