ഡോക്ടറുടെ സ്റ്റിക്കർ പതിച്ച കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ കാലടിയിൽ അറസ്റ്റിൽ

Cannabis Seized: ഒഡിഷയിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിന് കേരള രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ കഞ്ചാവ് കടത്തിയത്.

ഡോക്ടറുടെ സ്റ്റിക്കർ പതിച്ച കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ കാലടിയിൽ അറസ്റ്റിൽ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More