Tirupati Laddu Scam: തിരുപ്പതി ലഡ്ഡു കുംഭകോണം: 3 വർഷത്തിനിടെ വാങ്ങിയത് 68 ലക്ഷം കിലോ വ്യാജനെയ്യ്, കുറ്റപത്രം സമർപ്പിച്ച് സിബിഐ

Tirupati Laddu Scam: തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്

Written by - Vishnupriya S | Last Updated : Jan 24, 2026, 08:40 PM IST
  • മൂന്നുവർഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
  • നെല്ലൂർ എസിബി കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
  • കേസിലാകെ 36 പ്രതികളാണുള്ളത്.
Tirupati Laddu Scam: തിരുപ്പതി ലഡ്ഡു കുംഭകോണം: 3 വർഷത്തിനിടെ വാങ്ങിയത് 68 ലക്ഷം കിലോ വ്യാജനെയ്യ്, കുറ്റപത്രം സമർപ്പിച്ച് സിബിഐ

ചെന്നൈ: തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൂന്നുവർഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യാണെന്നും കുറ്റപത്രത്തിൽ പറയുന്നു. നെല്ലൂർ എസിബി കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ 36 പ്രതികളാണുള്ളത്.

Add Zee News as a Preferred Source

ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതിയാണ്. കേസിലെ പരാതിക്കാരനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പികെ മുരളീകൃഷ്ണയെ എസ്ഐടി പ്രതി ചേർത്തിട്ടുണ്ട്. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News