Tribal Woman Death: ആദിവാസി യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Tribal Woman Death: തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 01:30 PM IST
  • കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശേരി ആദിവാസി ഗ്രാമത്തിലാണ് സംഭവം.
  • ആദിവാസി വിഭാഗത്തിൽപെട്ട മായ (37) ആണ് മരിച്ചത്.
Tribal Woman Death: ആദിവാസി യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: ആദിവാസി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശേരി ആദിവാസി ഗ്രാമത്തിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട മായ (37) ആണ് മരിച്ചത്. തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Add Zee News as a Preferred Source

ഒന്നര വർ‍ഷം മുൻപാണ് ഇരുവരും എളംബ്ലാശേരി ആദിവാസി ഗ്രാമത്തിലേക്ക് താമസത്തിനെത്തിയത്. ഇന്നലെ രാത്രി മായയും ജിജോയും തമ്മിൽ വഴക്കുണ്ടായതായി സൂചനകളുണ്ട്. ജിജോ രാവിലെ വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോ ഡ്രൈവറാണ് മായ നിലത്തു കിടക്കുന്നത് കാണുന്നതും പൊലിസിനെ വിവരമറിയിക്കുന്നതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News