Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്

Crime News: സംഭവം നടന്നത് ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു. സുഹൃത്തുക്കളുടെ സംഘം ചേർന്നുള്ള മർദ്ദനത്തിനിടെ വിഷ്ണു തലയടിച്ചു വീഴുകയായിരുന്നു

Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്
Image Credit: zee malayalam

About the Author