Illicit Liquor: മകളുടെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്ക് വിളമ്പാൻ വാറ്റുചാരായം; യൂത്ത് കോൺ​ഗ്രസ് നേതാവ് പിടിയിൽ

Youth Congress Leader Arrest: മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്ക് ചാരായം വാങ്ങാനായി പോയ രഞ്ജിത്ത് ലാലിനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 7, 2025, 04:59 PM IST
  • 30 ലിറ്റർ സ്പെന്റ് വാഷ്, 50 ലിറ്റർ വാഷ്, മൂന്നര ലിറ്റർ ചാരായം എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയത്
  • ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്
Illicit Liquor: മകളുടെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്ക് വിളമ്പാൻ വാറ്റുചാരായം; യൂത്ത് കോൺ​ഗ്രസ് നേതാവ് പിടിയിൽ

കണ്ണൂർ: വാറ്റുചാരായവുമായി യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാൽ ആണ് പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്ക് ചാരായം വാങ്ങാനായി പോയ സമയത്താണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.

Add Zee News as a Preferred Source

50 ലിറ്റർ വാഷ്, മൂന്നര ലിറ്റർ ചാരായം, 30 ലിറ്റർ സ്പെന്റ് വാഷ് എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇരിങ്ങലിലെ വീടിന് സമീപത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. യൂത്ത് കോൺഗ്രസിൻറെ പയ്യോളി മണ്ഡലം പ്രസിഡൻറാണ് രഞ്ജിത്ത് ലാൽ.

(Updating...)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News