close

News WrapGet Handpicked Stories from our editors directly to your mailbox

ഡിസ്കൌണ്ട് എന്ന ബോര്‍ഡും ബില്ലിലെ വെട്ടിപ്പും!

Updated: May 5, 2016, 06:32 PM IST
ഡിസ്കൌണ്ട് എന്ന ബോര്‍ഡും ബില്ലിലെ വെട്ടിപ്പും!
Medical shop: Courtesy Youtube

മരുന്ന് വാങ്ങാന്‍ വരുന്ന സാധാരണക്കാരെ ഗുളികയുടെ എം.ആര്‍.പി കാണിച്ചിട്ട് പിന്നീട് കമ്പ്യൂട്ടര്‍വഴി  വന്‍ തുകയാണ് ഈടാക്കുന്നത്. ഈ വന്‍തുകയിലാണ് പിന്നീട് 60 ശതമാനംവരെ ഡിസ്കൌണ്ട് കൊടുക്കുന്നത്. ഫാര്‍മിസ്റ്റ് വെല്‍ഫയറിന്‍റെ കീഴിലുള്ള ഒരു മെഡിക്കല്‍ ഷോപ്പാണ് ഇത്രയും നീജമായ പ്രവര്‍ത്തനം ചെയുന്നത്.

60 ശതമാനംവരെ ഡിസ്കൌണ്ട് കിട്ടുമ്പോള്‍ സാധാരണക്കാര്‍ ബില്ല് നോക്കി സംതൃപ്തി അടയുകെയും കൂടുതലാളുകളെ ഇത്തരം കടകളിലേക്ക് പറഞ്ഞുവിടുകയും ച്ചെയുന്നു.മരുന്നിന്‍റെ യഥാര്‍ത്ഥ വില അറിയാത്തവരായ ആളുകളാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് കൂടുതലും വിധേയമാകുന്നത്.