History of Kerala Assembly Elections: കേരളത്തിലെ നിയമസഭ ചരിത്രം ഇങ്ങനെ... അതില്‍ ചരിത്രം തിരുത്തിയത് പിണാറായി വിജയന്‍, ഇനി പുതുചരിത്രം പിറക്കുമോ?

History of Kerala Assembly Elections: പതിനഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ ഭരണ തുടർച്ച എന്നത് സാധ്യമാക്കിയത് ഇടതുപക്ഷവും പിണറായി വിജയനും മാത്രമാണ്. പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

History of Kerala Assembly Elections: കേരളത്തിലെ നിയമസഭ ചരിത്രം ഇങ്ങനെ... അതില്‍ ചരിത്രം തിരുത്തിയത് പിണാറായി വിജയന്‍, ഇനി പുതുചരിത്രം പിറക്കുമോ?
Image Credit: Kerala Political History

About the Author