Cancer cases rising: ഇന്ത്യയിലെ സ്ത്രീകളിൽ അർബുദ സാധ്യത കൂടുതൽ; പുരുഷന്മാരിൽ മരണസാധ്യത കൂടുതലെന്നും പഠനം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ സാധ്യത സ്ത്രീകളിലാണ്. അതേസമയം മരണ സാധ്യത കൂടുതൽ പുരുഷന്മാരിലും.

Cancer cases rising: ഇന്ത്യയിലെ സ്ത്രീകളിൽ അർബുദ സാധ്യത കൂടുതൽ; പുരുഷന്മാരിൽ മരണസാധ്യത കൂടുതലെന്നും പഠനം
Image Credit: Cancer | Photo: Zee News

About the Author