Moringa Powder Health Benefits: മുരിങ്ങയിലപൊടി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ദിവസവും ഒരു സ്പൂണ്‍ കഴിക്കൂ...ഫലമറിയൂ

Health Tips: വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുന്ന മുരങ്ങയിലയ്ക്ക് ഗുണവും രുചിയും ഒരു പോലെയാണ്. എ, സി, ഇ വൈറ്റമിനുകളാലും കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാലും സമ്പുഷ്ടമാണ് മുരിങ്ങയില പൊടി.

 Moringa Powder Health Benefits: മുരിങ്ങയിലപൊടി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ദിവസവും ഒരു സ്പൂണ്‍  കഴിക്കൂ...ഫലമറിയൂ

About the Author