Diabetes And Weight Loss: അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാൻ ഒറ്റ ​ഗുളിക; വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി എലി ലില്ലി

Eli Lilly Pills: പരീക്ഷണം നടത്തിയ ​ഗുളികയ്ക്ക് മനുഷ്യരിൽ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം ഉള്ളവരിലെ രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധിച്ചതായി കമ്പനി അവകാശപ്പെട്ടു.

Diabetes And Weight Loss: അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാൻ ഒറ്റ ​ഗുളിക; വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി എലി ലില്ലി
Image Credit: Lilly | Photo: Zee News

About the Author