Cooking Recipe: ചൂടോടെ രുചിയൂറും ഉണ്ണിയപ്പം മുപ്പത് മിനുട്ടില്‍ ഉണ്ടാക്കിയെടുക്കാം...

ഉണ്ണിയപ്പം മലയാളികളുടെ ഇഷ്ട പലഹാരങ്ങളില്‍ ഒന്നാണ്. മുത്തശ്ശിയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ മധുരമോളം നല്ലൊരു ബാല്യം നമുക്ക് ഇന്നത്തെ തലമുറയ്ക്കും നല്‍കേണ്ടേ...! സ്വാദുള്ള ഉണ്ണിയപ്പം പത്ത് മിനിട്ടിനുള്ളില്‍ ഉണ്ടാക്കിയെടുക്കാം.

Cooking Recipe: ചൂടോടെ രുചിയൂറും ഉണ്ണിയപ്പം മുപ്പത് മിനുട്ടില്‍ ഉണ്ടാക്കിയെടുക്കാം...

About the Author