close

News WrapGet Handpicked Stories from our editors directly to your mailbox

കിടപ്പറയില്‍ എങ്ങനെ നല്ല ഭര്‍ത്താവാകാമെന്ന് ഭാര്യമാരുടെ ഉപദേശം നല്‍കുന്ന അജ്ഞാത ബ്ലോഗ്

Updated: Jul 10, 2016, 06:29 PM IST
കിടപ്പറയില്‍ എങ്ങനെ നല്ല ഭര്‍ത്താവാകാമെന്ന് ഭാര്യമാരുടെ ഉപദേശം നല്‍കുന്ന അജ്ഞാത ബ്ലോഗ്

കിടപ്പറയില്‍  നല്ല ഭര്‍ത്താവാകുന്നതെങ്ങനെ, പങ്കാളിയെ എങ്ങനെ സന്തോഷിപ്പിക്കാം എന്നീ കാര്യങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഉപദേശിക്കുന്ന ബ്ലോഗ്‌ അജ്ഞാത പേരില്‍ തുടങ്ങി . ഒരു വെബ്‌സൈറ്റില്‍ എഴുതിയ ബ്ലോഗിലാണ് സ്ത്രീകള്‍ തങ്ങളുടെ പങ്കാളികളെ ഉപദേശിക്കുന്നത്.

ഹൗ ടു മേക് മി കം എന്ന പേരില്‍ 72 സ്ത്രീകളുടെ എഴുത്താണ് ഇപ്പോള്‍ വെബ്‌സൈറ്റിലുള്ളത്. സ്ത്രീകളുടെ രതിമൂര്‍ച്ഛ, ഭാര്യയെ എങ്ങനെ ലൈംഗികമായി സന്തോഷിപ്പിക്കാം എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ ഈ ബ്ലോഗില്‍ തുറന്നു പറയുന്നു. 

ഇപ്പോഴത്തെയോ അലെങ്കില്‍ മുന്‍പുണ്ടായിരുന്ന ലൈംഗിക പങ്കാളികള്‍ക്ക് ഈ എഴുത്തുകള്‍ നല്‍കാമെന്ന് സ്ത്രീകള്‍ക്ക് വെബ്‌സൈറ്റ് വാഗ്ദാനം നല്‍കുന്നു.സ്ത്രീകള്‍ക്ക് ലൈംഗിക സുഖം ലഭിക്കണമെങ്കില്‍ പങ്കാളികള്‍ അവരോട് സംസാരിക്കണമെന്ന് സ്ത്രീകള്‍ അവരുടെ കുറിപ്പില്‍ എഴുതുന്നു. എന്നാല്‍, ഇത് പലപ്പോഴും നിരാകരിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ആണെന്നും കുറിപ്പിലുണ്ട്.