)
കൃഷിയിടത്തില്‍ 11 മയിലുകള്‍ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ധേബർ ബാഡി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തുടർന്ന് മയിലുകളെ വനംവകുപ്പ് മേഘ്നഗറിലേക്ക് കൊണ്ടുപോയി. പിന്നീട് പോസ്റ്റുമോർട്ടം നടത്തി ആന്തരീകാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. നിരവധി മയിലുകള്‍ ഉള്ള സ്ഥലമാണിത്. കര്‍ഷകര്‍ കൃഷി സംരക്ഷണത്തിന് ഉപയോഗിച്ച കീടനാശിനിയായിരിക്കാം ഇവയുടെ മരണത്തിന് കാരണമായതെന്നും അധികൃതര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.