ബംഗളൂരു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 13 കോടിയുടെ മയക്കുമരുന്നുകൾ!!

ഈ മയക്കുമരുന്ന് ബംഗളൂരുവിൽ നിന്നും ഓസ്ട്രേലിയയിലേക്ക് (Australia)കടത്താൻ ശ്രമിക്കവേയാണ് പിടിവീണത്.      

Last Updated : Oct 19, 2020, 06:05 PM IST
  • ഫോട്ടോ ഫ്രയിംസ് സാധാരണ കാണുന്നതിൽ നിന്നും കട്ടിയുള്ളതായി കണ്ടതാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
  • Pseudoephedrine എന്ന മയക്കുമരുന്നാണ് ആൽബത്തിനുള്ളിലും ഫ്രയിമുകൾക്കുള്ളിലും ഒളിപ്പിച്ചു വച്ചിരുന്നത്.
  • Methamphetamine ഉൾപ്പെടെയുള്ള നിരവധി മയക്കുമരുന്നുകളുടെ ഉത്പാദനത്തിന് Pseudoephedrine ഉപയോഗിക്കുന്നുണ്ട്.
ബംഗളൂരു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 13 കോടിയുടെ മയക്കുമരുന്നുകൾ!!

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.  13 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് Directorate of Revenue Intelligence (DRI) പിടികൂടിയത്.  ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.  

Also read: viral video: കോവിഡിനെ തടയാൻ മൂന്ന് രക്ഷാമന്ത്രവുമായി മമ്മൂട്ടി.. കേൾക്കൂ!  

ഈ മയക്കുമരുന്ന് ബംഗളൂരുവിൽ നിന്നും ഓസ്ട്രേലിയയിലേക്ക് (Australia)കടത്താൻ ശ്രമിക്കവേയാണ് പിടിവീണത്.  ഫോട്ടോ ഫ്രയിമുകളിലും (Photo Frames) ആൽബത്തിലുമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.  

Also read: viral video: കോവിഡ് ബാധിതരെ സന്തോഷിപ്പിക്കാൻ കിടിലം ഡാൻസുമായി ഡോക്ടർ  

ഫോട്ടോ ഫ്രയിംസ് സാധാരണ കാണുന്നതിൽ നിന്നും കട്ടിയുള്ളതായി കണ്ടതാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.  Pseudoephedrine എന്ന മയക്കുമരുന്നാണ് ആൽബത്തിനുള്ളിലും ഫ്രയിമുകൾക്കുള്ളിലും ഒളിപ്പിച്ചു വച്ചിരുന്നത്.   Methamphetamine ഉൾപ്പെടെയുള്ള നിരവധി മയക്കുമരുന്നുകളുടെ ഉത്പാദനത്തിന് Pseudoephedrine ഉപയോഗിക്കുന്നുണ്ട്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

More Stories

Trending News