Maharashtra Road ACcident: മഹാരാഷ്ട്രയിൽ വൻ അപകടം; വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ ട്രക്ക് ഇടിച്ച് 13 മരണം

നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 20 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

Maharashtra Road ACcident: മഹാരാഷ്ട്രയിൽ വൻ അപകടം; വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ ട്രക്ക് ഇടിച്ച് 13 മരണം
Image Credit: Accident | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.