New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്

New Delhi Railway Station Stampede: 11 സ്ത്രീകളും, 5 കുട്ടികളും രണ്ട് പുരുഷന്മാരുമാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ മരിച്ചത്.

New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്
Image Credit: NEW DELHI: Zee News

About the Author